EXCLUSIVEഉമാ തോമസ് കാല് വഴുതി വീണതും പിടിച്ചു നിര്‍ത്താന്‍ അതിവേഗ ശ്രമം; താഴേക്ക് വീണപ്പോള്‍ നിസ്സഹായനായി നോക്കി നിന്നു; പിന്നെ അതിവേഗം പുറത്തേക്ക്; തന്റെ കടമ തിരിച്ചറിഞ്ഞ കമ്മീഷണര്‍ പുട്ട വിമലാദിത്യ; എല്ലാം കണ്ട് തലയില്‍ കൈവെച്ച മന്ത്രി സജി ചെറിയാന് പിന്തുടരേണ്ടിയിരുന്നതും ആ വഴി; കമ്മീഷണര്‍ ഇരുന്നത് കുന്തം വഴുങ്ങിയ പോലെയല്ലമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 2:20 PM IST